Tap to Read ➤

5 കോടിയുടെ വജ്ര മോതിരവും പ്രൈവറ്റ് ജെറ്റും; നയന്‍താരയുടെ ആസ്തി

നയന്‍താരയുടെ കോടികള്‍ വരുന്ന സ്വത്തുക്കള്‍
Saranya KV
മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങിലെ 4 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് അടക്കം 100 കോടിയുടെ വസ്തുവകകള്‍ നയന്‍താരയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
നയന്‍താരയ്ക്കും വിഗ്നേഷ് ശിവനും 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് സ്വന്തമായുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
50 കോടി ആസ്തിയുള്ളതാണ് താരങ്ങളുടെ റൗഡി പ്രൊഡക്ഷന്‍ ഹൗസ്
കോസ്‌മെറ്റിക് ബ്രാന്‍ഡായ ദി ലിപ് ബാം കമ്പനിയില്‍ നയന്‍താരയ്ക്ക് പങ്കാളിത്തമുണ്ട്
74.50 ലക്ഷത്തിന്റെ ബിഎംഡബ്ല്യ 5 സീരിസ്, 1.76 കോടിയുടെ ബിഎംഡബ്ല്യൂ 7 സീരിസ് എന്നിവയാണ് നയന്‍സിന്റെ പക്കലുള്ള ആഢംബര വാഹനങ്ങള്‍
വിവാഹത്തിന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് വിഗ്നേഷ് ശിവന്  സമ്മാനമായി നല്‍കിയിരുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
വിവാഹത്തിന് 5 കോടിയുടെ വജ്ര മോതിരമാണ് വിഗ്നേഷ് നയന്‍സിന് നല്‍കിയത്‌