Tap to Read ➤

26 വയസിൽ കന്യകാത്വം പോയി; താരങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കരൺ ജോഹർ മുതൽ പലരും വെളിപ്പെടുത്തലുകളുമായി വന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു
Ambili John
ആദ്യ സിനിമ റിലീസായതിന് ശേഷം 26 വയസുള്ളപ്പോള്‍ കന്യകാത്വം നഷ്ടപ്പെട്ടുവെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.
അമിതാഭ് ബച്ചന്‍ തന്റെ കൂടെ അഭിനയിക്കാത്തതിന് കാരണം ഭാര്യ ജയയാണെന്ന് നടി രേഖ പറഞ്ഞു.
തന്റെ പിതാവിന് ഒന്നിലധികം ബന്ധങ്ങളുണ്ടെന്നാണ് നടന്‍ റിഷി കപൂര്‍ വെളിപ്പെടുത്തിയത്.
തന്റെ മാറിടങ്ങളും നിതംബവും വലിപ്പം വെപ്പിക്കണമെന്ന് ഒരാള്‍ പറഞ്ഞതായി നടി പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി.
വലിയ നടനായതോടെ അമിതാഭ് ബച്ചനുമായി ശീതയുദ്ധമായിരുന്നുവെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ.
പ്രശസ്തി നേടാന്‍ മുന്‍കാമുകന്മാര്‍ തന്നെ ഉപയോഗിച്ചെന്ന് നടി കങ്കണ റാണവത്.