'സുന്ദരിയാവണ്ടേ'; പ്ലാസ്റ്റിക് സർജറിയെ കുറിച്ച് തുറന്ന് പറഞ്ഞ താരങ്ങൾ
ശരീര സൗന്ദര്യം വർധിപ്പിക്കുന്നതായി താരങ്ങൾ പല മേക്കോവറുകൾക്കും തയ്യാറാകാറുണ്ട്. അതിലൊന്നാണ് കോസ്മെറ്റിക് ശസ്ത്രക്രിയകൾ. അത്തരത്തിൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞ താരങ്ങളെ അറിയാം
Rahimeen KB