Tap to Read ➤

'ദൂതനായത് സോഷ്യൽമീഡിയ'; പങ്കാളിയെ സോഷ്യൽമീഡിയ വഴി കണ്ടെത്തിയ താരങ്ങൾ!

സോഷ്യൽമീഡിയ വഴി കണ്ടുമുട്ടി വിവാഹിതരായ നിരവധി സെലിബ്രിറ്റികളുണ്ട്. അത്തരത്തിൽ ചില താരദമ്പതികളെ പരിചയപ്പെടാം....
RANJINA P MATHEW
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ട്വിറ്റർ വഴിയാണ് ഹൃത്വിക് റോഷനും സബ ആസാദും പ്രണയത്തിലായത്
കുറച്ച് മാസങ്ങളായി ഹൃത്വിക്കും സബയും ഡേറ്റിങ്ങിലാണ്
സുസാനയുമായുള്ള ദാമ്പത്യം തകർന്ന ശേഷമാണ് ഹൃത്വിക് സബയുമായി പ്രണയത്തിലായത്
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ആദ്യമായി നേരിൽ കാണും മുമ്പ് സോഷ്യൽമീഡിയ വഴി സൗഹൃദത്തിലായിരുന്നു
ട്വിറ്റർ വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ
സ്നാപ്പ് ചാറ്റാണ് സോനം കപൂറിനേയും ആനന്ദ് അഹൂജയേയും അടുപ്പിച്ചത്
നടി ദിഷ പർമാറിന്റേയും പങ്കാളി രാഹുലിന്റേയും പ്രണയത്തിൽ പ്രധാന പങ്ക് സോഷ്യൽമീ‍‍ഡിയയ്ക്കായിരുന്നു
ദിഷ പർമാർ തന്നെ ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക