Tap to Read ➤

'പുലിമുറ്റത്ത് സണ്ണി മുതൽ ജോൺ ഹോനായി വരെ'; മികച്ച വില്ലൻ കഥാപാത്രങ്ങൾ!

വില്ലന്മാർക്കും ഫാൻസുണ്ടാകുക എന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിൽ മലയാളത്തിൽ എക്കാലവും ആരാധകർ വാഴ്ത്തുന്ന ചില വില്ലൻ കഥാപാത്രങ്ങളുണ്ട് അവയിൽ ചിലത് പരിചയപ്പെടാം...
RANJINA P MATHEW
കീരിക്കാടൻ ജോസ് (കിരീടം)
മുണ്ടക്കൽ ശേഖരൻ ​(ദേവാസുരം)
ജോൺ ഹോനായ് (ഇൻ ഹരിഹർ ന​ഗർ)
നരേന്ദ്ര ഷെട്ടി (എഫ്.ഐ.ആർ)
ഹൈദർ മരക്കാർ (ധ്രുവം)
പുലിമുറ്റത്ത് സണ്ണി (ഉത്തമൻ)
ബലരാമൻ (പ്രജ)
ഷമ്മി (കുമ്പളങ്ങി നൈറ്റ്സ്)
വിനോ​ദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക