Tap to Read ➤

'25 കോടി വാങ്ങുന്ന രാജമൗലി'; കോടീശ്വരന്മാരായ സംവിധായകർ!

ഇന്ത്യൻ സിനിമയിൽ എണ്ണം പറഞ്ഞ നിരവധി സംവിധായകരുണ്ട്. അവരിൽ ഹിറ്റുകൾ‌ സംവിധാനം ചെയ്ത് പ്രതിഫലം ഉയർത്തി കോടീശ്വരന്മാരായ ചില സംവിധായകരുണ്ട്. കോടികളാണ് അവരുടെ മാസ വരുമാനം. അത്തരക്കാരിൽ ചിലരെ പരിചയപ്പെടാം...
RANJINA P MATHEW
കരൺ ജോഹറിന്റെ വാർഷിക വരുമാനം നൂറ് കോടി രൂപയാണ്. 200 മില്യണാണ് താരത്തിന്റെ ആസ്തി ‌
ബാഹുബലി സീരിസ് സംവിധാനം ചെയ്യാൻ രാജമൗലി 25 കോടിയാണ് പ്രതിഫലം വാങ്ങി. ആർആർആ‌റിന്റെ 30 ശതമാനം പ്രോഫിറ്റും രാജമൗലിക്ക് ലഭിച്ചു
തൊടുന്നതെല്ലാം ഹിറ്റാക്കിയ സ‌‍ഞ്ജയ് ലീല ബൻസാലി ബോളിവുഡിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരിൽ ഒരാളാണ്
83യുടെ സംവിധായകൻ കബീർ ഖാന്റെ ആസ്തി 300 കോടിയാണ്
ഒരു സിനിമ സംവിധാനം ചെയ്യാൻ നാല് കോടി വരെയാണ് ഫർഹാൻ അക്തറിന്റെ പ്രതിഫലം. താരത്തിന്റെ ആസ്തി 148 കോടിയാണ്
ഗല്ലി ​ബോയ് സംവിധായിക സോയ അക്തറിന്റെ ആസ്തി 76 കോടിയാണ്
രാജ് കുമാർ ഹിരാനിയുടെ ഓരോ സിനിമയും ബോക്സ് ഓഫീസിൽ പുതിയ ചരിത്രം സ‍‍ൃഷ്ടിക്കാറുണ്ട്. കോടീശ്വരന്മാരായ സംവിധായകരിൽ‌ ഒരാളാണ് ഇദ്ദേഹം
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക