Tap to Read ➤

റാം ചരണിന് 25 കോടി, രാജമൗലിക്ക് 20; ആര്‍ആര്‍ആര്‍ താരങ്ങളുടെ പ്രതിഫലം

റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, ആലിയ ഭട്ട് തുടങ്ങിയവര്‍ക്ക് ആര്‍ആര്‍ആര്‍ ചിത്രത്തിലെ അഭിനയത്തിന് കോടികളാണ് പ്രതിഫലമായി ലഭിച്ചത്..!
336 കോടിയാണ് സിനിമയുടെ മൊത്തം ബഡ്ജറ്റ്‌
10 കോടിയാണ് ആലിയ ഭട്ടിന് നല്‍കിയ പ്രതിഫലം
10 കോടിയാണ് അജയ് ദേവ്ഗണ്ണിന് നല്‍കിയ പ്രതിഫലം
1 കോടിയാണ് ഒലിവീയ മോറിസിന് നല്‍കിയ പ്രതിഫലം
1 കോടിയാണ് ശ്രിയ ശരണിന് ലഭിച്ച പ്രതിഫലം
25 കോടിയാണ് റാം ചരണിന് നല്‍കിയ പ്രതിഫലം
25 കോടിയാണ് ജൂനിയര്‍ എന്‍ടിആറിന് നല്‍കിയ പ്രതിഫലം
20 കോടിയാണ് എസ് എസ് രാജമൗലി ചിത്രത്തിനായി വാങ്ങിയ പ്രതിഫലം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക