Tap to Read ➤

വിവാഹത്തിന് തയ്യാറെടുത്ത് ആലീയയും രണ്‍ബീറും; തീയതി പുറത്ത്

വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ...
ബോളിവുഡ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രണ്‍ബീറിന്റേയും ആലിയയുടേയും
ഏപ്രില്‍ 17 ന് ആണ് താര വിവാഹം.
നടിയുടെ അമ്മാവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ 14 ന് ആണ് മെഹന്ദി ചടങ്ങുകള്‍
രണ്‍ബീറിന്റെ ബാദ്രയിലെ വസതിയില്‍ വെച്ചാണ് വിവാഹം നടക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക https://malayalam.filmibeat.com