Tap to Read ➤

ആരാധകരെ പേടിച്ച് വിവാഹം രഹസ്യമാക്കിയ ബോളിവുഡ് താരങ്ങള്‍

വിവാഹം രഹസ്യമാക്കിയ ബോളിവുഡ് താരങ്ങള്‍
Saranya KV
2015ല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സുര്‍വീന്‍ ചൗളയും അക്ഷയ് താക്കറും വിവാഹിതരായത്‌
ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബോളിവുഡ് നടന്‍ കുനാല്‍ കപൂറിന്റെ വിവാഹം. അമിതാഭ് ബച്ചന്റെ അനന്തരവള്‍ നൈന ബച്ചനാണ് താരത്തിന്റെ ഭാര്യ
2022ലായിരുന്നു ബോളിവുഡ് താരങ്ങളായ അലി ഫസലും റിച്ച ഛദ്ദയും വിവാഹിതരായത്. എന്നാല്‍ അതുവരെയും താരങ്ങള്‍ വിവാഹതീയതി പുറത്തുവിട്ടിരുന്നില്ല
നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം രഹസ്യമായി 6 വര്‍ഷം മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍
ജോണ്‍ എബ്രഹാമും പ്രിയ രുഞ്ചലും വിവാഹിതരായത് ഏത് വര്‍ഷമാണ് എന്ന കാര്യത്തില്‍ ഇന്നും ആരാധകര്‍ക്ക് സംശയമാണ്
2016ലായിരുന്നു പ്രീതി സിന്റയും ജീന്‍ ഗുഡ്ഇനഫും തമ്മിലുള്ള വിവാഹം. എന്നാല്‍ വിവാഹ തീയതി പ്രീതി രഹസ്യമാക്കി വെച്ചിരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് രഹസ്യമായി വിവാഹം കഴിച്ച താരമാണ് റാണി മുഖര്‍ജി