Tap to Read ➤

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ താരങ്ങള്‍

പൊതുവേദിയില്‍ വച്ച് പൊട്ടിക്കരയേണ്ടി വന്ന താരങ്ങളിലൂടെ
ഛപാകിന്റെ ട്രെയിലര്‍ ലോഞ്ചിലായിരുന്നു ദീപിക കരഞ്ഞത്.
ഹൈവെയുടെ പ്രൊമോഷനിടെയാണ് ആലിയ നിയന്ത്രണം വിട്ട് കരഞ്ഞത്.
കോബി ബ്രയന്റിന്റെ മരണ വാര്‍ത്തെ കേട്ടായിരുന്നു ദിയ മിര്‍സയുടെ കരച്ചില്‍.
യാഷ് ചോപ്രയുടെ ഓര്‍മ്മയ്ക്കായി നടത്തിയ പരിപാടിക്കിടെയായിരുന്നു റാണിയുടെ കരച്ചില്‍
സൂപ്പര്‍ ഡാന്‍സര്‍ 4ലേക്ക് തിരികെ വന്നപ്പോഴായിരുന്നു ശില്‍പയുടെ കരച്ചില്‍
ക്യാന്‍സറുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് ഓര്‍ക്കവെയായിരുന്നു മനീഷ കൊയിരാളയുടെ കണ്ണ് നിറഞ്ഞത്.
മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെയായിരുന്നു അഭിഷേക് കരഞ്ഞത്.
തന്റെ ആദ്യത്തെ അവാര്‍ഡ് രണ്‍വീര്‍ വാങ്ങിയത് കണ്ണു നിറഞ്ഞായിരുന്നു.