Tap to Read ➤

സിന്ദൂരചുവപ്പ് സാരിയും ഡയമണ്ടും; നയന്‍താരയുടെ വിവാഹ സാരിയുടെ പ്രത്യേകത

നയന്‍താര - വിഗ്നേഷ് ശിവന്‍ താരവിവാഹത്തിലെ വിവാഹവസ്ത്രങ്ങളുടെ പ്രത്യേകതകളിതാ!!
Saranya KV
വിവാഹദിനത്തില്‍ ചുവപ്പ് സാരിയില്‍ അതിമനോഹരിയായിരുന്നു നയന്‍താര
പരമ്പരാഗതവും മോഡേണും ചേര്‍ന്നതായിരുന്നു നയന്‍താരയുടെ വിവാഹസാരി
ഹൊയ്‌സള ക്ഷേത്രത്തിലെ കൊത്തുപണികളെ അടിസ്ഥാനമാക്കിയുള്ള എംബ്രോയ്ഡറിയാണ് സാരിയില്‍ ഉണ്ടായിരുന്നത്
നയന്‍താര, വിഗ്നേഷ് എന്നിങ്ങനെ രണ്ടുപേരുടെയും പേരുകളും സാരിയില്‍ ആലേഖനം ചെയ്തിരുന്നു
നയന്‍താര, വിഗ്നേഷ് എന്നിങ്ങനെ രണ്ടുപേരുടെയും പേരുകളും സാരിയില്‍ ആലേഖനം ചെയ്തിരുന്നു
ഡയമണ്ട് അഭരണങ്ങളായിരുന്നു താരം വിവാഹത്തിനായി തിരഞ്ഞെടുത്തത്
ചോക്കര്‍, കമ്മല്‍, മൂക്കുത്തി, മോതിരം, വള, ലെയര്‍ ചെയിന്‍, നെക്ലേസ് എന്നിങ്ങനെയായിരുന്നു ആഭരണങ്ങള്‍
മഞ്ഞച്ചരടില്‍ കോര്‍ത്ത താലിയാണ് വിഗ്നേഷ് നയന്‍താരയെ അണിയിച്ചത്
കസവ് മുണ്ടും, ഷാളും, കുര്‍ത്തയുമായിരുന്നു വിഗ്നേഷിന്റെ വേഷം
ജേഡ് ബൈ മോണിക്ക ആന്‍ഡ് കരിഷ്മയാണ് വിവാഹവസ്ത്രങ്ങള്‍ക്ക് പിന്നില്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക