Tap to Read ➤

മലയാള സിനിമയിലെ സ്ത്രീ സംവിധായകര്‍

ക്യമാറയ്ക്ക് പിന്നിലെ പെണ്‍കരുത്ത്..! മലയാള സിനിമയിലെ സ്ത്രീ സംവിധായകരെക്കുറിച്ച് കൂടുതലറിയാം.
2016ല്‍ പുറത്തിറങ്ങിയ മാന്‍ഹോള്‍ ആണ് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം
2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം
2009ല്‍ പുറത്തിറങ്ങിയ കേള്‍ക്കുന്നുണ്ടോ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഗീതു മോഹന്‍ദാസ് സംവിധാന രംഗത്തേക്ക് കടക്കുന്നത്
പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ 2018ലാണ് സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്
2002ല്‍ പുറത്തിറങ്ങിയ പുറത്തിറങ്ങിയ മിറ്റര്‍, മൈ ഫ്രണ്ട് ആണ് രേവതിയുടെ ആദ്യ സംവിധാന ചിത്രം
ഫിലിം ലോഞ്ച് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട സൗമ്യ സദാനന്ദന്റെ ആദ്യ സംവിധാന ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ മാംഗല്യം തന്തുനാനേന
2017ല്‍ പുറത്തിറങ്ങിയ ക്രോസ്‌റോഡ് ആണ് നയനയുടെ ആദ്യ സംവിധാന ചിത്രം
2015ല്‍ പുറത്തിറങ്ങിയ ലവ് 24x7 ആണ് ശ്രീബാല കെ മേനോന്റെ ആദ്യ സംവിധാന ചിത്രം
2015ല്‍ പുറത്തിറങ്ങിയ തിലോത്തമയാണ് പ്രീതി പണിക്കര്‍ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം
മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്ത അകം ആണ് ശാലിനി ഉഷ നായരുടെ ആദ്യ സംവിധാന ചിത്രം
2018ല്‍ അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ബി ആര്‍ വിജയലക്ഷ്മി മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക