Tap to Read ➤

റിമി ടോമി മുതല്‍ അമൃത സുരേഷ് വരെ; വിവാഹമോചനം നേടിയ ഗായികമാർ

വിവാഹമോചനം നേടിയ മലയാളത്തിലെ പ്രശസ്ത ഗായികമാര്‍ ഇവരാണ്..!
2018ലായിരുന്നു മിമിക്രി കലാകാരനായ അനൂപുമായുള്ള വൈക്കം വിജയലക്ഷ്മിയുടെ വിവാഹം. എന്നാല്‍ 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു
2010ലായിരുന്നു നടന്‍ ബാലയുമായുള്ള അമൃത സുരേഷിന്റെ വിവാഹം. എന്നാല്‍ 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയും 2019ല്‍ വിവാഹമോചിതരാവുകയും ചെയ്തു
2008ലായിരുന്നു റിമി ടോമിയും റോയ്‌സ് കിഴക്കൂടുനുമായുള്ള വിവാഹം. പിന്നീട് 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞു
2003ലായിരുന്നു ഡിജെയും സൗണ്ട് എഞ്ചിനീയറുമായ റാം നായരുമായുള്ള രഞ്ജിനി ജോസിന്റെ വിവാഹം. എന്നാല്‍ അധികനാള്‍ ഇരുവരുടെയും ദാമ്പത്യ ജീവിതം നീണ്ടുനിന്നില്ല
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട ലക്ഷ്മി ജയനും വിവാഹമോചിതയാണ്. ലക്ഷ്മിക്ക് ഒരു മകനുണ്ട്
വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിവാഹമോചനം നേടിയ ഗായികയാണ് മഞ്ജരി
2011 നവംബറിലായിരുന്നു മംമ്താ മോഹന്‍ദാസും ബിസിനസ്സുകാരനായ പ്രജിത്ത് കര്‍ത്തയും തമ്മിലുള്ള വിവാഹം. എന്നാല്‍ 2012 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞു