Tap to Read ➤

ബോക്സ് ഓഫീസ് സുൽത്താനായി റോക്കി ഭായ്; 100 കോടി കടന്ന് കെജിഎഫ് 2

ബോക്‌സോഫീസ് കളക്ഷനുകള്‍ തകര്‍ത്ത് റെക്കോര്‍ഡ് വിജയം നേടിയിരിക്കുകയാണ് യാഷ് ചിത്രം കെജിഎഫ് 2.!
ആദ്യ ദിനം ഇന്ത്യയില്‍ നിന്നും മാത്രമായി 134.5 കോടിയാണ് ചിത്രം നേടിയത്
രണ്ടാമത്തെ ദിനവും 100 കോടിക്ക് മുകളിലാണ് കെജിഎഫ് 2വിന്റെ കളക്ഷന്‍
പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്
ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തത്
ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തിയ കെജിഎഫ് 2വിന്റെ ആകെ ബജറ്റ് 100 കോടിക്ക് താഴെയാണ്
കെജിഎഫ് 2ന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോൺ സ്വന്തമാക്കിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക