Tap to Read ➤

കൈയിലും ഹൃദയത്തിലും നിന്റെ പേര്; ആലിയ-രണ്‍ബീര്‍ മെഹന്ദി ചിത്രങ്ങള്‍

ആലിയ - രണ്‍ബീര്‍ വിവാഹത്തിനു മുന്നോടിയായി നടന്ന മെഹെന്ദി ചിത്രങ്ങള്‍ പങ്കുവെച്ച് ആലിയ
ഏപ്രില്‍ 14നായിരുന്നു ആലിയ - രണ്‍ബീര്‍ വിവാഹം
മുംബൈയിലെ ആര്‍ കെ ഹൗസിലെ ബാല്‍ക്കണിയില്‍ വെച്ചായിരുന്നു ബോളിവുഡ് കാത്തിരുന്ന വിവാഹം
അഞ്ചു വര്‍ഷത്തെ പ്രണത്തിനൊടുവിലായിരുന്നു താരവിവാഹം
പഞ്ചാബി സ്‌റ്റൈലില്‍ നടന്ന വിവാഹത്തില്‍ പേസ്റ്റല്‍ ഷെയ്ഡുകളിലുള്ള വിവാഹ വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചത്
സബ്യസാചിയും മനീഷ് മല്‍ഹോത്രയുമായിരുന്നു വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്
വിവാഹചിത്രങ്ങള്‍ക്കു പിന്നാലെ മെഹന്തി ഫോട്ടോകള്‍ കൂടി ആലിയ പങ്കുവെച്ചിരിക്കുകയാണ്
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് മെഹന്തി, സംഗീത് ചടങ്ങുകളില്‍ പങ്കെടുത്തത്
സംവിധായകന്‍ കരണ്‍ ജോഹറാണ്  ആദ്യം മൈലാഞ്ചി ചാര്‍ത്തിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക