Tap to Read ➤

ബോളിവുഡ് ബോക്സ് ഓഫീസിൽ തരം​ഗമായ തെന്നിന്ത്യൻ സിനിമകൾ

ആർആർആർ, പുഷ്പ തുടങ്ങി ബോളിവുഡ് ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിച്ച സൗത്ത് ഇന്ത്യൻ സിനിമകൾ പരിചയപ്പെടാം
ആർആർആർ

 രാജമൗലിയുടെ സംവിധാനത്തിൽ എത്തിയ ബി​ഗ് ബജറ്റ് സിനിമ
അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 107 കോടി തിയേറ്ററുകളിൽ നിന്ന് സമ്പാദിച്ചു
രാംചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി
പുഷ്പ

അല്ലു അർജുൻ സിനിമയായ പുഷ്പയുടെ ഹിന്ദി വേർഷൻ വലിയ ഹിറ്റായിരുന്നു
ചിത്രം ഹിന്ദി ബോക്സ് ഓഫീസിൽ നിന്ന് 108 കോടി നോടി
രശ്മിക മന്ദാന നായികയായ ചിത്രത്തിലെ ഡയലോ​ഗുകൾ ബോളിവുഡും ഏറ്റെടുത്തു
ബാഹുബലി സീരിസ്

പ്രഭാസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 119 കോടിയാണ് കളക്ട് ചെയ്തത്
രണ്ടാം ഭാ​ഗം റിലീസ് ചെയ്തപ്പോൾ 500 കോടി നേടി
2.0
രജനികാന്ത്, അക്ഷയ്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമ 185 കോടി സമ്പാദിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!