Tap to Read ➤

ഒന്നാമനൊപ്പം എത്താതെ പോയ രണ്ടാമൻ; പാളിപ്പോയ സെക്കൻ്റ് പാർട്ടുകൾ

തിയേറ്ററുകളില്‍ വന്‍വിജയം നേടിയ ചിത്രങ്ങളുടെ പാളിപ്പോയ സെക്കന്റ് പാര്‍ട്ടുകളിതാ.
Saranya KV
ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമെന്ന നിലയില്‍ പുറത്തിറങ്ങിയ സാഗർ എലിയാസ് ജാക്കി റീലോഡഡ് തിയേറ്ററുകളില്‍ പരാജയമായിരുന്നു
സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കത്തിന്റെ രണ്ടാംഭാഗമായി എത്തിയ കിലുക്കം കിലുക്കം തിയേറ്ററുകളില്‍ പരാജയമായിരുന്നു
ബല്‍റാം എന്ന പോലീസ് ഓഫീസറായും താരദാസ് എന്ന കള്ളക്കടത്തുകാരനായും മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല
ഏറെ വിവാദങ്ങള്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി എത്തിയ പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ
1990-ൽ പുറത്തിറങ്ങിയ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമാണ് 'സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍'. എന്നാല്‍ തിയേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ചത്ര വിജയം ചിത്രത്തിന് ലഭിച്ചില്ല
1994-ൽ പുറത്തിറങ്ങിയ കമ്മീഷണർ, 1995-ൽ പുറത്തിറങ്ങിയ ദി കിംഗ്, എന്നീ ചലച്ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ മുൻനിർത്തി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം പരാജയമായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക