Tap to Read ➤
ഒടിടിയുടെ കാലം; 2022ൽ കൂടുതൽ പ്രതിഫലം നേടിയ ഒടിടിയിലെ താരങ്ങൾ
സീരിസുകളിലൂടെ 2022ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരങ്ങള്‍
Saranya KV
ക്രൈം ത്രില്ലര്‍ സീരിസായ രുദ്രയില്‍ അഭിനയിച്ചതിന് 125 കോടിയാണ് അജയ് ദേവഗണ്‍ പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍
ദി ഫാമിലി മാന്‍ സീരിസിന്റെ രണ്ടാംഭാഗത്തിന് 10 കോടിയാണ് മനോജ് ബാജ്പേയ് പ്രതിഫലമായി വാങ്ങിയത്
സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണിന് 10 കോടിയാണ് നവാസുദ്ദീൻ സിദ്ദീഖി പ്രതിഫലമായി വാങ്ങിയത്
സേക്രഡ് ഗെയിംസില്‍ അഭിനയിച്ചതിന് 12 കോടിയാണ് പങ്കജ് ത്രിപാഠിക്ക് പ്രതിഫലമായി ലഭിച്ചത്
4 കോടിയാണ് സേക്രഡ് ഗെയിംസില്‍ അഭിനയിച്ചതിന് രാധിക ആപ്തെ പ്രതിഫലമായി വാങ്ങിയത്
ഫാാമിലി മാന്‍ സീരിസിന്റെ രണ്ടാം സീസണിന് 4 കോടിയാണ് സാമന്തയ്ക്ക് പ്രതിഫലമായി ലഭിച്ചത്
സേക്രഡ് ഗെയിംസിന്റെ 8 എപ്പിസോഡുകള്‍ക്കായി 15 കോടിയാണ് സെയ്ഫ് അലി ഖാന് പ്രതിഫലമായി വാങ്ങിയത്