Tap to Read ➤

ആരാധകർക്കായി കോടികളുടെ പരസ്യങ്ങൾ വേണ്ടെന്ന് വെച്ച താരങ്ങൾ

സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ തങ്ങളിലൂടെ എത്താൻ പാടില്ലെന്ന നിലപാടുള്ളതിനാലാണ് താരങ്ങൾ പരസ്യ ചിത്രങ്ങൾ വേണ്ടെന്ന് വെച്ചത്
Created by potrace 1.15, written by Peter Selinger 2001-2017

സായ് പല്ലവി

രണ്ട് കോടി രൂപയാണ് സായ് പല്ലവിക്ക് ഫെയർനെസ്സ് ക്രീം പരസ്യത്തിൽ അഭിനയിക്കാൻ പ്രമുഖ ബ്രാൻഡ് ഓഫർ ചെയ്തത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അനുഷ്ക ശർമ

 വംശീയതയും ലൈംഗികതയും പ്രചരിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് താരം പറഞ്ഞത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സുശാന്ത് സിങ് രാജ്പുത്ത്

 പുരുഷന്മാരുടെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ 15 കോടിയാണ് പ്രമുഖ ബ്രാൻഡ് ഓഫർ ചെയ്തത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അമിതാഭ് ബച്ചൻ

 മദ്യത്തിന്റേയും ലഹരി ഉത്പന്നങ്ങളുടേയും പരസ്യത്തിലും അമിതാഭ് ബച്ചൻ അഭിനയിക്കാറില്ല

Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
രൺബീർ കപൂർ

ഫെയർനെസ് ക്രീം പരസ്യത്തിൽ അഭിനയിക്കാൻ 9 കോടിയാണ് പ്രമുഖ ബ്രാൻഡ് വാ​ഗ്ദാനം ചെയ്തത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സണ്ണി ലിയോണി

ലഹരി ഉത്പന്നത്തിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ഓഫർ വേണ്ടെന്ന് വെച്ചു
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
അല്ലു അർജുൻ

 പുകവലി ശീലമില്ലാത്ത താൻ അത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നാണ് പരസ്യത്തിനുള്ള ഓഫർ നിരസിച്ച് താരം പറഞ്ഞത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കരീന കപൂർ

താൻ ഉപയോ​ഗിക്കാത്ത ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ചെയ്യില്ലെന്നായിരുന്നു 6 ബേബി പ്രോഡ‍ക്ടുകളുടെ ഓഫർ നിഷേധിച്ച് താരം പറഞ്ഞത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ആമിർ ഖാൻ

 സാമൂഹത്തിന് ഉപകാര പ്രദമല്ലാത്ത പരസ്യങ്ങളിൽ ആമിർ അഭിനയിക്കാറില്ല
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!