Tap to Read ➤

ചിരിപ്പിക്കാനും അറിയാം കരയിപ്പിക്കാനും അറിയാം....

ഹാസ്യം മാത്രമല്ല ഏത് റോളും വഴങ്ങുമെന്ന് തെളിയിച്ച് ദേശീയതലത്തില്‍ വരെ അംഗീകാരങ്ങള്‍ നേടിയ മലയാള സിനിമയിലെ ചില പ്രതിഭകൾ
സലീംകുമാർ

ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ പുരസ്കാരം
സുരാജ് വെഞ്ഞാറമൂട്

 പേരറിയാത്തവര്‍, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലെ അമ്പരപ്പിക്കുന്ന പ്രകടനം
കലാഭവൻ മണി

 മണിയുടെ ചിരിയും കോമഡിയും ഇന്നും അലയടിക്കുന്നുണ്ട്. ഹാസ്യത്തിനും അപ്പുറം കഥാപാത്രമായി ജീവിച്ച പ്രതിഭ
കൽപ്പന

കൽപ്പനയ്ക്ക് ആളുകളെ ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാമെന്ന് ചാർളിയിലൂടെ മലയാളി മനസിലാക്കി
സുരഭിലക്ഷ്മി

 കോഴിക്കോടുകാരി പാത്തുവിൽ നിന്ന് സുരഭി മാറി ചിന്തിച്ചപ്പോൾ ലഭിച്ചത് മികച്ച നടിക്കുള്ള അം​ഗീകാരം
ഒടുവില്‍ ഉണ്ണികൃഷ്ണന്‍

 നിഴൽക്കുത്ത്, ആറാംതമ്പുരാൻ തുടങ്ങിയ സിനിമകളിൽ പകരംവെക്കാൻ കഴിയാത്ത പ്രകടനം
ഇന്ദ്രൻസ്

കൊടക്കമ്പി പോലുള്ള ശരീരവുമായി ഒരുപാട് ചിരിപ്പിച്ച പ്രതിഭ ആളൊരുക്കത്തിലെ പപ്പു പിഷാരടിയായി അത്ഭുതപ്പെടുത്തി
ഹരിശ്രീ അശോകൻ‌

 രമണൻ മാത്രമല്ല ദാസനെന്ന തുന്നൽക്കാരനായും ഹൃദയം കീഴടക്കാനാകുമെന്ന് മിന്നൽ മുരളിയിലൂടെ തെളിയിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!