Tap to Read ➤

ബോളിവുഡ് താരങ്ങളും അമ്പരപ്പിക്കുന്ന ഡിമാന്റുകളും

തങ്ങളുടേതായ നിയമം നോക്കി സിനിമകള്‍ ചെയ്യുന്ന താരങ്ങള്‍
സല്‍മാന്‍ ഖാന്‍: ഇന്റിമേറ്റ് സീനുകളും ചുംബന രംഗങ്ങളും പാടില്ലെന്ന് സല്‍മാന്‍
ഹൃത്വിക് റോഷന്‍: പേഴ്‌സണല്‍ ഷെഫും ജിമ്മുമാണ് ഹൃത്വിക്കിന്റെ ഡിമാന്റുകള്‍.
കരീന കപൂര്‍: തനിക്കൊപ്പം എ ലിസ്റ്റ് നടന്മാര്‍ ആയിരിക്കണം അഭിനയിക്കേണ്ടത്
ഷാരൂഖ് ഖാന്‍: നായികയുടെ പേര് ക്രെഡിറ്റ് കാര്‍ഡില്‍ ആദ്യം വരണം.
കങ്കണ റണാവത്: നേരിട്ട് സംസാരിക്കുന്നത് പകരം എല്ലാം മാനേജര്‍ വഴി വേണം.
ആമിര്‍ ഖാന്‍: ഫുള്‍ സ്‌ക്രിപ്പ്റ്റും വായിച്ച ശേഷം മാത്രമേ തീരുമാനം പറയൂ.
അക്ഷയ് കുമാര്‍: ഞായറാഴ്ചകളില്‍ ഷൂട്ട് പാടില്ല.