Tap to Read ➤

സിനിമ ചെയ്യാൻ നിബന്ധനകൾ വെച്ചിട്ടുള്ള താരങ്ങൾ

സൽമാൻ ഖാൻ മുതൽ അക്ഷയ് കുമാർ വരെ ഈ ലിസ്റ്റിലുണ്ട്.
ചുംബന രംഗങ്ങൾ ചെയ്യില്ലെന്നാണ് സൽമാൻ ഖാൻ പറയുന്നത്. 
ഞായറാഴ്ച ലീവ് വേണമെന്നാണ് അക്ഷയ് കുമാറിൻ്റെ കണ്ടീഷൻ
ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ കൂടെയെ അഭിനയിക്കൂ എന്നാണ് കരീന പറയുന്നത്
എവിടെ പോയാലും ജിം വേണമെന്നാണ് ഋത്വിക് റോഷൻ ആവശ്യപ്പെടുന്നത്.
കാര്യങ്ങൾ അസിസ്റ്റൻ്റിനെ ഏൽപ്പിക്കുകയാണ് കങ്കണ ചെയ്യാറുള്ളത്.
ലോ ആംഗിൾ  ഷോട്ടുകള്‍ ആവശ്യമില്ലെന്നാണ് ആമിർ ഖാൻ്റെ നിലപാട്
ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്നാണ് സായി പല്ലവി പറഞ്ഞിരുന്നത്.