Tap to Read ➤

'നയാ പൈസയില്ലാതെ തുടങ്ങിയതാണ്'; താരങ്ങളുടെ ആദ്യകാല പ്രതിഫലം!

താരങ്ങളുടെ ശബളം എന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാൽ എത്ര രൂപയിൽ നിന്നാണ് അവർ ഇന്ന് കാണുന്ന കോടികൾ പ്രതിഫലം വാങ്ങുന്ന നിലയിലേക്ക് എത്തിയതെന്ന് പലർക്കും അറിയാത്ത കാര്യമാണ്. താരങ്ങളുടെ ആദ്യകാല പ്രതിഫലം എത്രയെന്ന് പരിശോധിക്കാം...
RANJINA P MATHEW
സൽമാൻ‌ ഖാൻ (മേനെ പ്യാർ കിയ-75000)‌
ഷാരൂഖ് ഖാൻ (ദീവാന- 75000)
ആലിയ ഭട്ട് (സ്റ്റുഡന്റ് ഓഫ് ദി ഇയർ-1500000)
അമിതാഭ് ബച്ചൻ (സാത്ത് ഹിന്ദുസ്ഥാനി-5000)
അക്ഷയ് കുമാർ (സൗ​ഗന്ധ്-51000)
ആമിർ ഖാൻ (ഖയാമത്ത് സെ ഖയാമത്ത് തക്-11000)
ദിപീക പദുകോൺ (ഓം ശാന്തി ഓം-പ്രതിഫലം ലഭിച്ചില്ല)
കാർത്തിക്ക് ആര്യൻ (പ്യാർ കാ പൂംച്നാമാ-125000)
ഷാ​ഹിദ് കപൂർ (ഇഷ്ക് വിസ്ക്-1500000)
സിദ്ധാർഥ് മൽഹോത്ര (സ്റ്റുഡന്റ് ഓഫ് ദി ഇയർ-110000)
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക