Tap to Read ➤

ആരോഗ്യപ്രശ്നങ്ങളെ നേരിട്ട താരസുന്ദരിമാർ

കരിയറിലെ വെല്ലുവിളികളെ മാത്രമല്ല ആരോഗ്യപ്രശ്നങ്ങളേയും നേരിട്ട താരങ്ങള്‍
Abin MP
വിഷാദരോഗത്തെ നേരിട്ടിരുന്നു ദീപിക
വിഷാദരോഗത്തെക്കുറിച്ച് ബോധവത്കരണം നല്‍കാന്‍ ശ്രമിക്കാറുണ്ട് ദീപിക
ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ നേരിട്ടിരുന്നു ഇലിയാന
ഭാഗ്യശ്രീയുടെ വലത് കൈ അനക്കാന്‍ പറ്റാതെ വന്നിരുന്നു
പോളിമോര്‍ഫസ് ലൈറ്റ് എറപ്ഷന്‍ എന്ന അവസ്ഥ നേരിട്ടിരുന്നു സമാന്ത
വിവിധ ചര്‍മ്മ രോഗങ്ങളുണ്ടായിരുന്നു നയന്‍താരയ്ക്ക്
ഓട്ടോ ഇമ്യുണ്‍ ഡിസോര്‍ഡറിന് അടിമയായിരുന്നു സ്‌നേഹ ഉള്ളാല്‍
മനീഷ ക്യാന്‍സന്‍ ബാധിതയായിരുന്നു