Tap to Read ➤

സാരിയില്‍ സാമന്തയാണ് താരം

സാരിയില്‍ സ്റ്റൈലിഷായി തെന്നിന്ത്യന്‍ താരറാണി സാമന്ത..!
തെന്നിന്ത്യന്‍ താരസുന്ദരിയാണ് സാമന്ത റൂത്ത് പ്രഭു
സോഷ്യല്‍മീഡിയയില്‍ സജീവമായ സാമന്തയ്ക്ക് ആരാധകര്‍ നിരവധിയാണ്
സാരിയുടുത്തുള്ള സാമന്തയുടെ ഫോട്ടോഷൂട്ടുകള്‍ മിക്കപ്പോഴും വൈറലാവാറുണ്ട്
സാരിയില്‍ സാമന്ത അതിസുന്ദരിയാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്
2021ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹമോചിതരായത്
വിവാഹമോചനത്തിനുശേഷവും നിരവധി ഫോട്ടോഷൂട്ടുകള്‍ താരം നടത്തിയിരുന്നു
സാരികളില്‍ വ്യത്യസ്ത ലുക്കിലാണ് സാമന്ത ഓരോ ഫോട്ടോഷൂട്ടിലും എത്തിയത്
സിംപിള്‍ ലുക്കില്‍ സാമന്ത സ്‌റ്റൈലിഷെന്നാണ് ആരാധകര്‍ പറയുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക