Tap to Read ➤

സമാന്ത മുതൽ കാജല്‍ അഗര്‍വാള്‍ വരെ; തെന്നിന്ത്യയിലെ പണം വാരും താരങ്ങള്‍

സാമന്ത, കാജല്‍ അഗര്‍വാള്‍ തുടങ്ങി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടിമാര്‍ ഇവരാണ്.
സമാന്ത റൂത്ത് പ്രഭു (3 - 8 കോടി രൂപ)
അനുഷ്‌ക ഷെട്ടി (6 കോടി രൂപ)
നയൻ‌താര (2 - 7 കോടി രൂപ)
പൂജ ഹെഗ്‌ഡെ (2-4 കോടി രൂപ)
രശ്മിക മന്ദാന (2-2.5 കോടി രൂപ)
കീര്‍ത്തി സുരേഷ് (2 കോടി രൂപ)
ശ്രുതി ഹാസന്‍ (1.5 കോടി രൂപ)
കാജല്‍ അഗര്‍വാള്‍ (1 കോടി രൂപ)