Tap to Read ➤

മാധ്യമങ്ങള്‍ 'ഗര്‍ഭിണിയാക്കിയ' താരസുന്ദരിമാര്‍

ഗര്‍ഭിണിയാണെന്ന് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും പ്രചരിപ്പിച്ച താരങ്ങള്‍.
കത്രീന കൈഫ്; താരത്തിന്റെ എയര്‍പോട്ട് ലുക്കാണ് പ്രചരണത്തിന് കാരണം.
ദീപിക പദുക്കോണ്‍; പലപ്പോഴും വ്യാജ വാര്‍ത്തയുടെ ഇരയായിട്ടുണ്ട് ദീപിക.
പ്രിയങ്ക ചോപ്ര; പലപ്പോഴും പ്രിയങ്ക തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു
അനുഷ്‌ക ശര്‍മ; വ്യാജ ഗര്‍ഭ വാര്‍ത്തകള്‍ അനുഷ്‌കയേയും വെറുതെ വിട്ടിരുന്നില്ല.
സമാന്ത; ഗര്‍ഭിണിയാണെന്ന വാര്‍ത്ത നിഷേധിച്ച് താരം തന്നെ എത്തിയിരുന്നു.
സോനം കപൂര്‍; സഹോദരിയുടെ വിവാഹത്തിനിടെയായിരുന്നു പ്രചരണം. ഇപ്പോള്‍ ഗര്‍ഭിണിയാണ് സോനം.
ശില്‍പ ഷെട്ടി; 2018 ലായിരുന്നു ശില്‍പ ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.
വാര്‍ത്തകളില്‍ മിക്കതും ആരുടെയോ ഭാവനാ സൃഷ്ടി മാത്രമായിരുന്നു. താരങ്ങള്‍ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു.