Tap to Read ➤

ഭര്‍ത്താവിനോടൊപ്പം ജീവിതം ആഘോഷമാക്കി സാന്ത്വനത്തിലെ അപ്പു

Ankitha kurup
സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്.
Created by potrace 1.15, written by Peter Selinger 2001-2017
സ്വന്തം പേരിക്കാളും അപ്പു എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
അടുത്തിടെയായിരുന്നു രക്ഷയുടെ വിവാഹം
Created by potrace 1.15, written by Peter Selinger 2001-2017
അര്‍ക്കജ് ആണ് വരന്‍
Created by potrace 1.15, written by Peter Selinger 2001-2017
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
വിവാഹ ശേഷമുള്ള രക്ഷയുടേയും അര്‍ക്കജിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ട്‌
Created by potrace 1.15, written by Peter Selinger 2001-2017
കോഴിക്കേട് സ്വദേശിയായ അര്‍ക്ക്ജ് സോഫറ്റ് വെയര്‍ എഞ്ചിനിയറാണ്.
Created by potrace 1.15, written by Peter Selinger 2001-2017
വിവാഹത്തിന് ശേഷം രക്ഷ സീരിയലില്‍ സജീവമായിട്ടുണ്ട്