'തീയില്ലാതെ പുകയുണ്ടാവില്ലല്ലോ'; ഇവർ ശരിക്കും പ്രണയത്തിലോ?
സെലിബ്രിറ്റികൾ പലപ്പോഴും മറ്റ് താരങ്ങളുമായുള്ള ബന്ധങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ചിലത് സത്യമായി മാറിയപ്പോൾ ചിലത് അഭ്യൂഹങ്ങളായി ഇപ്പോഴും തുടരുന്നു. ആരാധക ശ്രദ്ധ ആകർഷിച്ച ചില പ്രണയ ഗോസിപ്പുകൾ നോക്കാം....
RANJINA P MATHEW