Tap to Read ➤

പ്രണയം രഹസ്യമാക്കി വെച്ച താരപുത്രിമാർ

സാറ അലി ഖാൻ മുതൽ ജാൻവി കപൂർ വരെയുള്ള സുന്ദരിമാർ ലിസ്റ്റിലുണ്ട്...
Ambili John
കൂടെ അഭിനയിച്ച നടന്മാരുമായി ഇഷ്ടത്തിലാണെന്ന തരത്തിലാണ് ജാന്‍വി കപൂറിന്റെ പേരില്‍ വാര്‍ത്ത വന്നിട്ടുള്ളത്. പക്ഷേ നടി മൗനമായി നേരിട്ടു.
ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍, നടന്‍ കാര്‍ത്തിക് ആര്യന്‍ എന്നിവരുടെ പേരിനൊപ്പമാണ് താരപുത്രി സാറ അലി ഖാന്‍ ഗോസിപ്പുകളില്‍ കുടുങ്ങിയത്.
രഹസ്യമായി പ്രണയം കൊണ്ട് നടന്ന നടി അനന്യ പാണ്ഡെ കരണ്‍ ജോഹറിന്റെ ഷോ യിലാണ് ലവ് സ്‌റ്റോറി വെളിപ്പെടുത്തിയത്.
സിദ്ധാന്ത് ചതുര്‍വേദിയുമായി ഡേറ്റിങ്ങിലാണെന്ന തരത്തിലാണ് താരപുത്രി നവ്യ നവേലി വാര്‍ത്തകളില്‍ ഇടം നേടിയത്.
ഇബ്രാഹിം അലി ഖാന്‍, ആര്‍ച്ചീസ് താരം വേദാംഗ് റെയ്‌ന, എന്നിവരുടെ പേരിനൊപ്പമാണ് പാലക് തിവാരി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്.
താരപുത്രൻ ടൈഗർ ഷെറഫ് നടി ദിഷ പടാനിയുടെ പേരിനൊപ്പം അഭ്യഹം നേരിട്ടെങ്കിലും താരമിത് വരെ അത് സ്ഥീരികരിച്ചിട്ടില്ല.