Tap to Read ➤
അമ്പത് രൂപ മുതല്‍ ശമ്പളം; സൂപ്പര്‍താരങ്ങള്‍ക്ക് ലഭിച്ച ആദ്യ പ്രതിഫലം
ഷാരൂഖ് ഖാനാണ് ആദ്യ പ്രതിഫലമായി അമ്പത് രൂപ കിട്ടിയത്.ബോളിവുഡിലെ മറ്റ് സൂപ്പർസ്റ്റാറുകൾക്കും സമാനമായ തുകയാണ് കിട്ടിയത്.
Ambili John
കൊല്‍ക്കത്തയില്‍ മാനേജിംഗ് എക്സിക്യൂട്ടീവായി ജോലി നോക്കിയ അമിതാഭ് ബച്ചന് കിട്ടിയ ആദ്യ ശമ്പളം 500 രൂപയാണ്.
അജയ് ദേവ്ഗണിന് ആദ്യ സിനിമയായ ദീദാറില്‍ 5,000 രൂപയാണ് ലഭിച്ചത്.
ബാലതാരമായി അഭിനയിച്ച ഹൃത്വിക് റോഷന് 100 രൂപയാണ് ശമ്പളമായി കിട്ടിയത്.
ബാങ്കോക്കില്‍ ഷെഫായും വെയിറ്റായും ജോലി ചെയ്തിരുന്ന അക്ഷയ് കുമാറിന് പ്രതിമാസം 1500 രൂപയാണ് കിട്ടിയത്.
പങ്കജ് ഉദാസിന്റെ കച്ചേരിയില്‍ അകമ്പടിക്കാരനായി നിന്ന ഷാരൂഖ് ഖാന് 50 രൂപ ശമ്പളമായി കിട്ടിയിരുന്നു. ഇതാണ് ആദ്യ പ്രതിഫലം.
താജ് ഹോട്ടലിന്റെ പുറകില്‍ ഡാന്‍സ് കളിച്ച് സല്മാന് ഖാന് ആദ്യമായി 75 രൂപ നേടി. സല്മാന് ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതായിരുന്നു.
ആമിര്‍ ഖാന് ആദ്യ സിനിമയുടെ പ്രതിഫലമായി 1,000 രൂപ വീതം എല്ലാ മാസവും ലഭിച്ചിരുന്നു.