Tap to Read ➤
ഉലയാതെ കിങ് ഖാന് ; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍
ഏറ്റവും കുടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം ആര് ?
Saranya KV
83 എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 13 കോടിയാണ് രണ്‍വീര്‍ സിങ് വാങ്ങിയത്
ഏറെ വിവാദങ്ങളുണ്ടാക്കിയ പത്താന് 100 കോടിയാണ് ഷാരൂഖ് ഖാന് വാങ്ങിയ പ്രതിഫലം
ലാല്‍ സിങ് ഛദ്ദ എന്ന ചിത്രത്തിനായി 2 കോടിയണ് കരീന കപൂര്‍ വാങ്ങിയ പ്രതിഫലം
ബ്രഹ്മാസ്ത്രയ്ക്ക് 12 കോടിയായിരുന്നു ആലിയ വാങ്ങിയ പ്രതിഫലം
നിലവില്‍ 26 കോടിയാണ് കങ്കണ റണാവത്ത് വാങ്ങുന്ന പ്രതിഫലം
ജേഴ്സി എന്ന ചിത്രത്തിനായി 31 കോടിയാണ് ഷാഹിദ് വാങ്ങിയത്
നിലവില്‍ 15 കോടിയാണ് ഒരു ചിത്രത്തിനായി കാര്‍ത്തിക് ആര്യന് വാങ്ങുന്ന പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 കോടിയാണ് ആയൂഷ്മാന്‍ ഖുറാനയുടെ പ്രതിഫലം