മുന്നില്‍ അന്നും ഇന്നും ഷാരുഖ് തന്നെ; ബോളിവുഡിലെ കോടീശ്വരന്മമാര്
സൂപ്പര്‍ താരങ്ങള്‍ക്കിടയിലെ കോടിശ്വരന്മാര്!
Saranya KV
സല്മാന് ഖാന് 2900 കോടിയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ധനരായ കുട്ടികളെ സഹായിക്കുന്ന ബീയിംഗ് ഹ്യൂമന്‍ ഫൗണ്ടേഷന് എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍ കൂടിയാണ് സല്മാന്
1988ല്‍ ടെലിവിഷനിലൂടെ ചലച്ചിത്ര ജീവിതം ആരംഭിച്ച ഷാരൂഖ് ഖാന്റെ ഇന്നത്തെ ആസ്തി 5,910 കോടിയാണ്