Tap to Read ➤
താരപുത്രിമാരാണ് വീക്ക്നെസ്; ബോളിവുഡിലെ അച്ഛന്-മകള്‍ കോംബോ
ഷാരൂഖ് ഖാൻ മകൾ സുഹാന, അനിൽ കപൂർ- സോനം കപൂർ തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പെൺമക്കളുടെ ഹീറോയാണ്.
Ambili John
അനില്‍ കപൂറിനെക്കാളും ഉയരങ്ങളിലേക്ക് എത്തിയാണ് മകള്‍ കൂടിയായ സോനം കപൂര്‍ ശ്രദ്ധിക്കപ്പെടുന്നത്.
മകളുടെ കാര്യത്തില്‍ ഏറെ ആകുലത കാണിക്കുന്ന താരപിതാവാണ് ഷാരൂഖ് ഖാന്.
സാറ അലി ഖാന് സിനിമയിലേക്ക് എത്തുന്നതിനെ പിതാവ് സെയിഫ് അലി ഖാന് പേടിച്ചിരുന്നു.
സൗന്ദര്യത്തിന്റെ പേരിലുള്ള സൈബര്‍ ആക്രമണങ്ങളിൽ നിന്നും മകളെ സംരക്ഷിക്കുകയാണ് അജയ് ദേവ്ഗണ്.
സച്ചിന് തെണ്ടുക്കറുടെ മകള്‍ എന്നതിലുപരി ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്ന താരപുത്രിയാണ് സാറ തെണ്ടുല്‍ക്കര്‍.
മകള്‍ ജാന്‍വി കപൂറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ബോണി കപൂറാണ് പിന്തുണ നല്‍കിയത്.
നടി ആലിയ ഭട്ടിന് മുന്നില്‍ കുറച്ച് കാര്‍ക്കശ്യക്കാരനായ താരപിതാവാണ് മഹേഷ് ഭട്ട്