Tap to Read ➤

കേസില്‍പെട്ട മലയാള താരങ്ങള്‍

വിവിധ കേസുകളുമായി ബന്ധപ്പെട്ട ജയിലില്‍ കിടന്ന മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ ഇവരാണ്..!
സോളാര്‍ സാമ്പത്തിക തട്ടിപ്പു കേസിലെ രണ്ടാം പ്രതിയാണ് ശാലു മേനോന്‍
മദ്യപിച്ച് വാഹനമോടിച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 2009ല്‍ സംഗീത മോഹനെതിരെ കേസുണ്ടായിരുന്നു
2015ല്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ വച്ചു പോലീസ് അറസ്റ്റ് ചെയ്യുകയും ഷൈന്‍ 60 ദിവസത്തോളം  ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്
2016 ഡിസംബർ 16ന് 130 കോടി രൂപയുടെ തട്ടിപ്പ്കേസുമായി ബന്ധപ്പെട്ട് ധന്യയേയും ഭർത്താവിനേയും ഭർത്തൃസഹോദരനേയും കേരള പോലീസ് നാഗർകോവിലിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു
സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്ന പരാതിയില്‍ 2016ല്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലിപ് ജയിലിലായത് 2017ലായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക