Tap to Read ➤

റിയാലിറ്റി ഷോകളിലൂടെ കരിയർ കെട്ടിപ്പടുത്ത സെലിബ്രിറ്റികൾ

റിയാലിറ്റി ഷോകളിലൂടെ തലവര മാറിയ നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം....
ഷംന കാസിം
 ‍
ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർഥിയായാണ് കരിയർ ആരംഭിച്ചത്
സാനിയ അയ്യപ്പൻ

ഡിഫോർ ഡാൻസിൽ മത്സരാർഥിയായി ശ്രദ്ധിക്കപ്പെട്ട ശേഷമാണ് സാനിയയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്
രഞ്ജിൻ രാജ്

 സ്റ്റാർ സിങർ മത്സരാർഥിയായ ശേഷമാണ് സം​ഗീത ജീവതത്തിൽ വഴിത്തിരിവുണ്ടായത്
റിമ കല്ലിങ്കൽ

 2009ൽ തകധിമി റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു
സിത്താര കൃഷ്ണകുമാർ

 പതിനേഴാം വയസിൽ ​ഗന്ധർവ സം​ഗീതം റിയാലിറ്റി ഷോയുടെ വിജയിയായിരുന്നു
അനുശ്രീ

 ലാൽ ജോസിന്റെ ബി​ഗ് ബ്രേക്ക് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷമാണ് അനുശ്രീക്ക് സിനിമയിലേക്ക് അവസരം ലഭിച്ച് തുടങ്ങിയത്
റെബാ മോണിക്ക ജോൺ

 മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു‌
നജീം അർഷാദ്

 ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിലെ വിജയിയായിരുന്നു
റംസാൻ

 ഡി ഫോർ ഡാൻസ് അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെയാണ് കരിയർ ആരംഭിച്ചത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!