Tap to Read ➤

'പലരുടേയും സ്വപ്നം സാധിച്ചെടുത്തവർ'; ആരാധകരെ ഡേറ്റ് ചെയ്ത താരങ്ങൾ!

ആരാധകരുമായി പ്രണയത്തിലായ താരങ്ങളെ പരിചയപ്പെടാം...
Ranjina P Mathew
വ്യവസായിയായ ലളിത് മോദിയും ബോളിവുഡ് നടിയായ സുസ്മിതാ സെന്നും ഒരു കാലത്ത് പ്രണയത്തിലായിരുന്നു
ഹോളിവുഡ് നടൻ സാക്ക് എഫ്രോണിനോടുള്ള ആരാധനയുടെ ഭാ​ഗമായാണ് മുൻ കാമുകി വനേസ പരിചയപ്പെട്ട് പ്രണയത്തിലായത്
ശിൽപ ഷെട്ടിയുടെ സിനിമകളാണ് രാജ് കുന്ദ്രയ്ക്ക് നടിയോട് ആരാധന തോന്നാൻ കാരണം
ആരാധകനായിരുന്ന രാജ് കുന്ദ്ര പിന്നീട് ശിൽപയെ വിവാഹം ചെയ്തു
മാധുര ദീക്ഷിത് വിവാ​ഹം ചെയ്തത് തന്റെ കടുത്ത ആരാധകനെയാണ്
ഡോ.ശ്രീറാം നേനെ മാധുരിയോട് തന്റെ പ്രണയം പറഞ്ഞത് നടിയുടെ സഹോദരൻ വഴിയാണ്
പോപ് സിങർ ജസ്റ്റിൻ ബീബർ വിവാഹം ചെയ്തത് തന്റെ കടുത്ത ആരാധികയായ മോഡലിനെയാണ്
2018ലാണ് ജസ്റ്റിന്‍ ബീബർ അമേരിക്കൻ മോഡൽ ഹെയ്‌ലിയെ അതീവ രഹസ്യമായി വിവാഹം ചെയ്തത്