Tap to Read ➤

നാനിമാര്‍ക്ക് ഒരു മാസം ബോളിവുഡ് താരങ്ങള്‍ നല്‍കുന്നത് കോടികളോ ?

ബോളിവുഡ് താരങ്ങളുടെ മക്കളെ പരിചരിക്കുന്ന നാനിമാരുടെ ഒരു മാസത്തെ ശമ്പളം
Saranya KV
മൂന്ന് കുട്ടികള്‍ക്കുമായി പ്രതിമാസം 2 ലക്ഷം രൂപ വീതമാണ് സണ്ണി ലിയോണ്‍ നാനിമാര്‍ക്ക് നല്‍കുന്ന ശമ്പളം. പൊതുപരിപാടികളില്‍ മിക്കപ്പോഴും സണ്ണിക്കൊപ്പം മക്കളും പങ്കെടുക്കാറുണ്ട്‌
തൈമുര്‍ അലിഖാനെ പരിചരിക്കുന്ന ബെബോ എന്ന നാനിക്ക് മാസം 3 ലക്ഷം രൂപയാണ് കരീന കപൂര്‍ നല്‍കുന്നത്
ആമീര്‍ ഖാന്റെ മകനെ കുഞ്ഞു നാളില്‍ പരിപരിച്ചിരുന്ന നാനിക്കും ലക്ഷങ്ങളായിരുന്നു ഒരു മാസം നല്‍കിയിരുന്ന ശമ്പളം
കരണ്‍ ജോഹറിന്റെ മക്കളെ നോക്കുന്ന നാനിമാര്‍ക്ക് 3 ലക്ഷം മുതല്‍ 4 ലക്ഷം വരെയാണ് ഒരു മാസം നല്‍കുന്ന പ്രതിഫലം
മാസം 60,000 രൂപയാണ് നേഹ ധൂപിയ തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്ന നാനിക്ക് നല്‍കുന്ന ശമ്പളം
ഷാഹിദ് കപൂറിന്റെ മകനായ സെയിന്‍ കപൂറിനെ പരിചരിക്കുന്ന നാനിയുടെ ഒരു മാസത്തെ ശമ്പളം എണ്‍പതിനായിരം രൂപയാണ്
മകന്‍ അബ്രാം ഖാനെ പരിചരിക്കുന്ന നാനിക്ക് മാസം 5 ലക്ഷം രൂപയാണ് ഷാരൂഖ് ഖാന്‍ ശമ്പളമായി നല്‍കുന്നത്‌