Tap to Read ➤

അമ്പമ്പോ! നടിമാരുടെ വിവാഹമോതിരത്തിന്റെ വില കേട്ടാല്‍ ആരും ഞെട്ടും

കോടികള്‍ വില വരുന്ന ബോളിവുഡ് നടിമാരുടെ വിവാഹമോതിരത്തിന്റെ വിശേഷങ്ങള്‍
Saranya KV
2009ലായിരുന്നു രാജ് കുന്ദ്രയുമായുള്ള ശില്‍പ ഷെട്ടിയുടെ വിവാഹം. ഏതാണ്ട് 3 കോടി വില വരുന്നതാണ് ശില്‍പയുടെ വിവാഹമോതിരം
1 കോടി വില വരുന്നതാണ് അനുഷ്‌ക ശര്‍മയുടെ വിവാഹമോതിരം
2.1 കോടി വില വരുന്ന മോതിരമാണ് നിക്ക് ജൊനാസ് വിവാഹമോതിരമായി പ്രിയങ്ക ചോപ്രയ്ക്ക് നല്‍കിയത്‌
75 ലക്ഷം വിലവരുന്നതാണ് കരീന കപൂറിന്റെ വിവാഹ മോതിരം
1.3 മുതല്‍ 2.7 കോടി വിലവരുന്നതാണ് ദീപിക പദുക്കോണിന്റെ വിവാഹമോതിരം
2022ലായിരുന്നു ആലിയ ഭട്ടിന്റെ വിവാഹം. കോടികള്‍ ചിലവഴിച്ച വിവാഹത്തില്‍ ആലിയയുടെ വിവാഹമോതിരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
കോടികള്‍ വിലമതിക്കുന്നതാണ് ഹന്‍സിക മോട്വാനിയുടെ വിവാഹമോതിരം. അടുത്തിടെയായിരുന്നു താരം പ്രണയം വെളിപ്പെടുത്തിയത്‌