Tap to Read ➤

ദിലീപിനെക്കാൾ സ്കോർ ചെയ്ത അളിയന്മാർ...!

ദിലീപ് സിനിമകളിൽ അദ്ദേഹത്തിന്റെ അളിയനായി വന്ന കഥാപാത്രങ്ങൾ ചില സമയത്ത് നായകനെക്കാൾ സ്കോർ ചെയ്തവയായിരുന്നു. അവയിൽ ചിലത് പരിചയപ്പെടാം...
RANJINA P MATHEW
മുകേഷ് (ഷാജി, വിനോദയാത്ര)
ജ​ഗതി ശ്രീകുമാർ (എസ്.ഐ പീതാംബരൻ, സിഐഡി മൂസ)
സുരാജ് വെഞ്ഞാറമൂട് (വർക്കി, ലൈഫ് ഓഫ് ജോസൂട്ടി)
സുരാജ് വെഞ്ഞാറമൂട് (എസ്.ഐ മോഹനൻ പിള്ള, കോടതി സമക്ഷം ബാലൻ വക്കീൽ)
സലീം കുമാർ (ഓമനക്കുട്ടൻ, തിളക്കം)
സുരേഷ് ​ഗോപി (ജോസഫ് വടക്കൻ, ക്രിസ്ത്യൻ ബ്രദേഴ്സ്)
ആഷിഷ് വിദ്യാർഥി (എസ്.പി സ്വാമിനാഥൻ, ചെസ്സ്)
വിനോ​ദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക