Tap to Read ➤

വിവാഹ മോചിതരായ താര ദമ്പതിമാര്‍

ദീര്‍ഘനാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പിരിഞ്ഞ താരങ്ങള്‍
സൊഹൈല്‍ ഖാനും സീമയും പിരിയുന്നത് 24 വര്‍ഷങ്ങള്‍ക്ക് ശേഷം
ഹൃത്വിക്കും സൂസെയ്‌നും പിരിയുന്നത് 14 വര്‍ഷത്തിന് ശേഷം
അര്‍ബാസ് ഖാനും മലൈക അറോറയും പിരിയുന്നത് 19 വര്‍ഷത്തിന് ശേഷം
13 വര്‍ഷത്തിന് ശേഷമാണ് സെയ്ഫ് അലി ഖാനും അമൃത സിംഗും പിരിയുന്നത്
ഫര്‍ഹാന്‍ അക്തറും അധുന ഭബ്‌നാനിയും പിരിയുന്നത് 17 വര്‍ഷത്തിന് ശേഷം
ആമിര്‍ ഖാനും റീന ദത്തും പിരിഞ്ഞത് 16 വര്‍ഷത്തിന് ശേഷം
ആമിര്‍ ഖാനും റീന ദത്തും പിരിഞ്ഞത് 16 വര്‍ഷത്തിന് ശേഷം
ആമിര്‍ ഖാനും കിരണും 16 വര്‍ഷത്തിന് ശേഷമാണ് പിരിയുന്നത്