Tap to Read ➤

ഷൂട്ടിനിടയില്‍ ഇതൊക്കെ എങ്ങനെ ? താരങ്ങളുടെ ആര്‍ക്കുമറിയാത്ത കഴിവുകള്‍

ആരാധകര്‍ക്ക് പോലും അറിയാത്ത സിനിമാതാരങ്ങളുടെ കഴിവുകള്‍
Saranya KV
അഭിനയത്തിനു പുറമെ മികച്ച ഗായിക കൂടിയാണ് താനെന്ന് തെളിയിച്ച താരമാണ് ആലിയ ഭട്ട്
ഇന്റീരിയര്‍ ഡിസൈനിങ്ങ് ഇഷ്ടമുള്ള യാമി ഗൗതം തന്റെ വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ഒറ്റയ്ക്കാണ് ചെയ്തിരിക്കുന്നത്
മികച്ച പോളോ പ്ലെയര്‍ കൂടിയാണ് രണ്‍ദീപ് ഹൂഡ
മികച്ച ഒരു ചിത്രകാരന്‍ കൂടിയാണ് സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാനെ പോലെ റിയല്‍ ലൈഫില്‍ മികച്ച ചിത്രകാരി കൂടിയാണ് സോനാക്ഷി സിന്‍ഹ
അഭിനയത്തിനു പുറമെ നന്നായി ഭക്ഷണം പാകം ചെയ്യുന്ന താരമാണ് അക്ഷയ് കുമാര്‍
ചെസ് കളിക്കാന്‍ ഇഷ്ടപ്പെടുന്ന അമീര്‍ ഖാന്‍ ഷൂട്ടിങ്ങ് ഇടവേളകളില്‍ പോലും ചെസ് കളിക്കാറുണ്ട്
റിയല്‍ ലൈഫില്‍ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് ബൊമന്‍ ഇറാനി