Tap to Read ➤

നിറവയറിൽ വേറിട്ട ഫോട്ടോഷൂട്ട് നടത്തി ഞെട്ടിച്ച നടിമാർ

ലേശം ഹോട്ട് ലുക്കും ക്ലാസായിട്ടുമൊക്കെയാണ് ബിപാഷ ബസുവും സോനം കപൂറുമടക്കമുള്ള നടിമാർ ഫോട്ടോഷൂട്ട് നടത്തിയത്.
Ambili John
ഗര്‍ഭിണിയാണെന്ന് പറഞ്ഞത് മുതല്‍ നിറവയറില്‍ വേറിട്ട ഫോട്ടോഷൂട്ട് നടത്തി സോനം കപൂര്‍ ശ്രദ്ധേയായി.
നിറവയറില്‍ കാര്യമായി ഫോട്ടോഷൂട്ട് ചെയ്യാത്ത നടി ആലിയ ഭട്ടാണ്. കുറച്ച് ചിത്രങ്ങളെ നടി പങ്കുവെച്ചിട്ടുള്ളു.
ലേശം ഹോട്ട് ലുക്കില്‍ ഭര്‍ത്താവിനൊപ്പം ചേര്‍ന്നാണ് നടി ബിപാഷ ബസു മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത്.
ഗര്‍ഭകാലത്തിന്റെ കാര്യത്തില്‍ കരീന കപൂര്‍ ശ്രദ്ധേയാണ്. രണ്ടാമത്തെ പ്രസവത്തിന് യോഗാഭ്യാസത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളാണ് എടുത്തത്.
ഗര്‍ഭകാലത്തിന്റെ കാര്യത്തില്‍ കരീന കപൂര്‍ ശ്രദ്ധേയാണ്. രണ്ടാമത്തെ പ്രസവത്തിന് യോഗാഭ്യാസത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളാണ് എടുത്തത്.
ഫോട്ടോഷൂട്ട് വെള്ളത്തിലാക്കി കൊണ്ടാണ് നടി കല്‍ക്കി കോച്ച്‌ലിന്‍ ഗര്‍ഭകാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയത്.