Tap to Read ➤

ഗര്‍ഭകാലം ആഘോഷമാക്കി സോനം കപൂര്‍

ഗര്‍ഭകാലം ആഘോഷമാക്കി സോനം കപൂര്‍
കറുത്തനിറത്തിലുള്ള കാഫ്താന്‍ വേഷമണിഞ്ഞുള്ള ചിത്രം നടി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്
കഫ്താനിലുള്ള നടിയുടെ ഫോട്ടോഷൂട്ട് വൈറല്‍ ആവുകയാണ്
ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് സോനവും ഭര്‍ത്താവ് ആനന്ദ് അഹൂജയും
കഴിഞ്ഞ മാര്‍ച്ച് 22 നായിരുന്നു പുതിയ അതിഥി എത്തുന്ന വിവരം താരങ്ങള്‍ പങ്കുവെച്ചത്.
ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പമുള്ള ഒരു ഗ്ലാമറസ് ചിത്രം പങ്കുവെച്ച കൊണ്ടാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്
2018 ല്‍ ആയിരുന്നു സോനത്തിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹം
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാവുന്നത്‌
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!