Tap to Read ➤

തലയുയര്‍ത്തി തന്നെ! ബോളിവുഡിലെ ഉയരം കൂടിയ നടിമാര്‍

താരസുന്ദരിമാരുടെ ഉയരം ഇങ്ങനെ
Abin MP
സൂപ്പര്‍ താരം ദീപികയുടെ ഉയരം അഞ്ചടിയും ഒമ്പത് ഇഞ്ചുമാണ്
സൂപ്പര്‍ താരം കത്രീന കൈഫിന്റെ ഉയരം അഞ്ച് അടിയും എട്ടര ഇഞ്ചുമാണ്.
സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മയുടെ ഉയരം അഞ്ചടിയും ഒമ്പത് ഇഞ്ചുമാണ്.
സോനം കപൂറിന്റെ ഉയരം അഞ്ചടിയും എട്ട് ഇഞ്ചുമാണ്.
യുവനടി കൃതി സനോണിന്റെ ഉയരം അഞ്ചടിയും പത്ത് ഇഞ്ചുമാണ്.
നടി ഡയന പെന്റിയുടെ ഉയരം അഞ്ചടിയും പത്ത് ഇഞ്ചുമാണ്.
ശില്‍പ ഷെട്ടിയുടെ ഉയരം അഞ്ചടിയും ആറ് ഇഞ്ചുമാണ്
സുസ്മിത സെന്നിന്റെ ഉയരം അഞ്ചടിയും ഏഴ് ഇഞ്ചുമാണ്.