Tap to Read ➤

ഡെഡിക്കേഷന്റെ അവസാന വാക്ക് 'ചിയാൻ വിക്രം'

തമിഴകത്ത് കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോകുന്ന ഒരു നടനുണ്ടെങ്കിൽ അത് ചിയാൻ വിക്രമാണ്. അദ്ദേഹം ചെയ്ത ചില കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം...
സേതു

വിക്രം എന്ന നടന് ഏറ്റവും വലിയ ബ്രേക്ക് നൽകിയ ചിത്രം. ഭ്രാന്തുള്ള കഥാപാത്രമായി വിസ്മയിപ്പിച്ചു. ചിയാൻ എന്ന ചെല്ലപ്പേരും സിനിമയിലൂടെ വിക്രത്തിന് ലഭിച്ചു
ദിൽ

വിക്രത്തെ ആക്ഷനും വഴങ്ങുന്ന നായകനാക്കി മാറ്റിയ സിനിമ
പിതാമ​ഗൻ

ഒരു ഡയലോഗ് പോലും പറയാതെ ഈ ചിത്രത്തിലെ ഭാവപ്രകടനം കൊണ്ട് ​ദേശീയ പുരസ്കാരം താരത്തിന് ലഭിച്ചു
അന്യൻ

അന്യൻ, അംബി, റെമോ ഇവർ മൂന്നു പേരേയും ഒരു ശരീരത്തിൽ ആവാഹിച്ച് വിക്രം വിസ്മയിപ്പിച്ച സിനിമ
ഭീമ

ചിത്രത്തിലെ ​ഗ്യാങ്സ്റ്റർ കഥാപാത്രത്തിന് വേണ്ടി ശരീര ഘടന തന്നെ വിക്രം മാറ്റിയിരുന്നു
രാവണൻ

 വിക്രം എന്ന മികച്ച നടനെ നല്ല രീതിക്ക് മണിരത്നം ഉപയോ​ഗിച്ച സിനിമയായിരുന്നു. വിക്രം സിനിമകളിൽ മികച്ചത്
ദൈവതിരുമകൾ

 തമിഴ് സിനിമയിൽ അച്ഛൻ മകൾ ബന്ധം ഇത്രയും മനോഹരമായി അവതരിപ്പിച്ച സിനിമ അപൂർവമായിരിക്കും


 ആത്മാർത്ഥതയും കഠിനാധ്വാനവും സമാസമം ചേർത്ത് വിക്രം ഐ സിനിമയ്ക്ക് വേണ്ടി കുറച്ച് 35 കിലോ ഭാരം
ഇരുമു​ഗൻ

 ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ വിക്രം പ്രത്യക്ഷപ്പെട്ടത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!