Tap to Read ➤

അച്ഛന്‍ നിര്‍മ്മിച്ചത് കൊണ്ടാണോ ഈ ചെറിയ സിനിമയില്‍ അഭിനയിച്ചത്

കീര്‍ത്തിയുടെ മറുപടി വൈറലാവുന്നു
തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്.
Created by potrace 1.15, written by Peter Selinger 2001-2017

മലയാളത്തിലൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും ഇന്ന് കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
വാശിയാണ് ഇനി പുറത്ത് വരാനിരിക്കുന്ന കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രം.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
രേവതി കലാമന്ദറിന്റെ ബാനറില്‍ പിതാവ് സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ടൊവിനോയാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായിട്ടാണ് ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ചിത്രത്തിന്റെ പ്രമേഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ നടിയ്ക്ക്നേരിടേണ്ടി വന്ന ചോദ്യവും അതിന് നല്‍കിയ ഉത്തരവുമാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
പിതാവിന്റെ സിനിമയായത് കൊണ്ടാണോ ചെറിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നായിരുന്നു ചോദ്യം. വളരെ ശാന്തമായി കൃത്യമായ ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതിന് അടിസ്ഥാനം.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങള്‍ മാത്രമാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത എന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമാണ്; കീര്‍ത്തി മറുപടി നല്‍കി