Tap to Read ➤

​ഗോതമ്പിന്റെ നിറവും വടിവൊത്ത ശരീരവും, തമന്നയുടെ സൗന്ദര്യ ​രഹസ്യം!

തമിഴ് സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസിൽ തമന്ന നേടിയത്. തമന്നയുടെ നാച്വറൽ സൗന്ദര്യം എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്
ഗോതമ്പ് മണിയുടെ നിറമാണ് തമന്നയുടെ പ്ലസ് പോയിന്റ്
ചിട്ടയായ ജീവിത ശൈലിയാണ് തമന്നയുടെ അഴകിന്റെ രഹസ്യം
ബോംബെയില്‍ ജനിച്ച് വളര്‍ന്നാലും തമന്നയ്ക്ക് ഗോതമ്പ് ചപ്പാത്തി ഇഷ്ടമല്ല
എണ്ണകൊണ്ടുള്ള ഭക്ഷണം കഴിവതും തമന്ന ഒഴിവാക്കും
എന്ത് കഴിച്ചാലും അരവയര്‍ ശാപ്പാട്. വാരിവലിച്ചൊന്നും കഴിക്കാറില്ല
മുഖത്ത് സോപ്പ് ഉപയോഗിക്കാറില്ല. തലമുടി തണുത്ത വെള്ളത്തില്‍ കഴുകും
ഫിറ്റ്നസിലും യോ​ഗയിലും വിട്ടുവീഴ്ചയില്ല
ചര്‍മ്മത്തിന് കാന്തി ലഭിക്കുന്നതിന് ഉറക്കത്തിൽ തടസം വരാതിരിക്കാൻ താരം ശ്രദ്ധിക്കും
ധാരാളം വെള്ളം കുടിക്കുന്നതും പഴച്ചാറുകള്‍ കഴിക്കുന്നതും തമന്നയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!