Tap to Read ➤

'വിക്രം' കണ്ടവർ തിരയുന്ന ആ നടി ഇതാണ്!

ഉലകനായകൻ കമല്‍ ഹാസന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ് വിക്രം എന്ന സിനിമ. ചിത്രം റിലീസ് ചെയ്തപ്പോൾ മുതൽ സിനിമയിൽ പ്രോസ്റ്റിറ്റ്യൂട്ടായി അഭിനയിച്ച നടി ആരെന്നാണ് സിനിമാ പ്രേമികൾ തിരയുന്നത്
തെന്നിന്ത്യൻ നടി മായ കൃഷ്ണനാണ് പ്രോസ്റ്റിറ്റ്യൂട്ടായി അഭിനയിച്ചത്
മായാ സ്ക്രീൻ പ്രത്യക്ഷപ്പെടുമ്പോവുള്ള 'മോയിനിങ്' ബീജിയം പോലും ഇപ്പോൾ ട്രെന്റിങാണ്
വളരെ ചെറിയ വേഷമായിരുന്നിട്ടും മായ ശ്രദ്ധിക്കപ്പെട്ടു
നടി എന്നതിലുപരി മോഡലും ​ഗായികയുമാണ്
2015ൽ വാനവിൽ വാഴ്കയിലൂടെ സിനിമ അരങ്ങേറ്റം
ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു
നിരവധി നാടകങ്ങളിലും വെബ് സീരിസുകളിലും അഭിനയിച്ചു
തൊടറി, മ​ഗിളർ മട്ടും, വേലൈക്കാരൻ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!