Tap to Read ➤

'വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും നഷ്ടപ്പെട്ടു'; കാനിൽ പൂജ നേരിട്ടത്!

സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങുന്ന തെന്നിന്തയ്ൻ സുന്ദരി പൂജ ഹെ​ഗ്ഡെയ്ക്ക് കാൻ 2022ൽ നേരിടേണ്ടി വന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക...
ഫെസ്റ്റിവലിനെത്തിയ നടിയുടെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും വഴിമധ്യേ നഷ്ടപ്പെട്ടു
നഷ്ടപ്പെട്ടത് റെഡ് കാർപ്പറ്റിൽ ധരിക്കാൻ കരുതിയിരുന്ന വസ്ത്രങ്ങളും മേക്കപ്പുകളും
പൂജയുടെ ആദ്യ കാൻ റെഡ് കാർപറ്റായിരുന്നു
പൂജയും ‌ടീമും ഓടി നടന്ന് പുതിയ മേക്കപ്പും ഹെയർ പ്രൊഡക്ടുകളും വാങ്ങി
ഒടുവിൽ ഉള്ള വസ്ത്രങ്ങൾ വെച്ച് റെഡ് കാർപറ്റിലിറങ്ങി
പിന്നാലെ താരത്തിന്റെ ഹെയർ സ്റ്റൈലിസ്റ്റിന് ഭക്ഷ്യ വിഷബാധയുണ്ടായി
ഉള്ളതെല്ലാം വെച്ച് സ്റ്റൈലിഷായാണ് പൂജ ഹെ‍​ഗ്ഡേ കാനിലെ റെഡ്കാർപറ്റിൽ എത്തിയത്
പൂജയുടെ റെഡ് കാർപറ്റ് ലുക്കുകൾക്ക് സോഷ്യൽമീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!